ദേഷ്യം വന്നാല്‍ മമ്മൂട്ടി ഫോണ്‍ വരെ വലിച്ചെറിയും, എന്നാല്‍ മോഹന്‍ലാല്‍ വേറെ മാതിരി: അനുഭവം പങ്കുവെച്ച് ബൈജു എഴുപുന്ന

മമ്മൂട്ടിയും മോഹന്‍ലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസ്സുതുറന്ന് നടന്‍ ബൈജു എഴുപുന്ന. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താര രാജാക്കന്മാരുടെ ദേഷ്യത്തെക്കുറിച്ച് ബൈജു പരാമര്‍ശിച്ചത്. ദേഷ്യം വന്നാല്‍ മമ്മൂക്ക ഭയങ്കരമായിട്ട് അത് പ്രകടിപ്പിക്കും. ഫോണ്‍ ഒക്കെ വലിച്ചെറിഞ്ഞെന്നുവരും.…

View More ദേഷ്യം വന്നാല്‍ മമ്മൂട്ടി ഫോണ്‍ വരെ വലിച്ചെറിയും, എന്നാല്‍ മോഹന്‍ലാല്‍ വേറെ മാതിരി: അനുഭവം പങ്കുവെച്ച് ബൈജു എഴുപുന്ന