ഹാസ്യതാരം ബോണ്ടാ മണി അന്തരിച്ചു

പ്രമുഖ ഹാസ്യ നടന്‍ ബോണ്ടാ മണി (60) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി ചികിത്സയില്‍ ആയിരുന്നെന്നാണ് റിപ്പോര്‍ട്ട്. വീട്ടില്‍ ബോധരഹിതനായി വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍…

View More ഹാസ്യതാരം ബോണ്ടാ മണി അന്തരിച്ചു