c m Pinarayi Vijayan
അഞ്ചര വര്‍ഷമായല്ലോ ഹേമകമ്മറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ട്, എന്തെങ്കിലും തീരുമാനമായോ? മുഖ്യമന്ത്രിയോട് ചോദ്യവുമായി പാർവതി തിരുവോത്ത്
പിണറായിയെന്ന ബല്ലാല്‍ ദേവന്റെ പ്രതിമയല്ല മറിച്ച് ഉമ്മന്‍ ചാണ്ടിയെന്ന ബാഹുബലിയെ ആണ് മലയാളികള്‍ വിഴിഞ്ഞത്ത് കാണുന്നത്, വിമർശനവുമായി ഷാഫി പറമ്പിൽ
നവംബർ ഒന്നിന്ന് അതിദരിദ്രർ ഇല്ലാത്ത കേരളമായി സംസ്ഥാനത്തെ പ്രഖ്യാപിക്കു0; മുഖ്യമന്ത്രി പിണറായി വിജയൻ
കാശ്മീർ കൂട്ടകുരുതിയുടെ വേദന രാജ്യത്ത് തളംകെട്ടി നിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ആഘോഷപൂര്‍വം എ കെ ജി സെന്റർ ഉദ്ഘാടനം നടത്തിയത് അനൗചിത്യം; കെ മുരളീധരൻ
പുരസ്കാര വേദിയിൽ നിറഞ്ഞു ‘ആട് ജീവിതം’! ഇരട്ട പുരസ്കാരവുമായി സംവിധായകൻ ബ്ലെസി,മികച്ച നടി ഉർവശി
മുഖ്യമന്ത്രിയുടെ കുടുംബത്തിൽ എത്തിയത് അഴിമതിപ്പണവും, കള്ളപ്പണവും; മാസപ്പടിയിൽ കോടതിയെ ചാരിയുളള മുഖ്യമന്ത്രിയുടെ മൗനം അവസാനിപ്പിക്കണം, മാത്യു കുഴൽനാടൻ
വെള്ളാപ്പള്ളിയെ അറിയാവുന്നവർക്കെല്ലാം അറിയാം ഏതെങ്കിലും മതത്തിനെതിരായി നിലപാട് സ്വീകരിച്ച ചരിത്രമുള്ള ആളല്ല, വെള്ളാപ്പള്ളിയെ ന്യായികരിച്ചും, പുകഴ്ത്തിയും മുഖ്യമന്ത്രി;മലപ്പുറം പ്രസ്താവനക്ക് പിന്തുണ
മുഖ്യമന്ത്രി ക്ഷുഭിതനായിട്ട് കാര്യമില്ല, മകളുടെ കേസിനെ ഗൗരവത്തോടെ നേരിടണം; വി ഡി സതീശൻ
നിങ്ങൾക്ക് വേണ്ടത് എന്റെ രക്തമാണ്; മാസപ്പടി കേസിൽ തന്റെ മകളായതിനാലാണ് നിങ്ങൾ വേട്ടയാടുന്നത്, കേസ് കോടതിയിൽ നടക്കട്ടെ എന്നെ ബാധിക്കില്ല; മാധ്യമങ്ങളോട് മുഖ്യമന്ത്രി
മുഖ്യമന്ത്രിക്കോ, ബ്രിട്ടാസിനോ ‘ടി പി 51′,’ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’,എന്നീ സിനിമകൾ റീ റിലീസ് ചെയ്യാൻ ധൈര്യമുണ്ടോ? ധൈര്യമുണ്ടെങ്കിൽ അവർക്ക് ‘എമ്പുരാനെ’ വേണ്ടി അലറിവിളിക്കാം,ഞാൻ തന്നെയാണ് എമ്പുരാനിൽ നിന്നും എന്റെ പേര് നീക്കം ചെയ്യാൻ പറഞ്ഞത്,സുരേഷ് ഗോപി
