ചിരിയുടെ ക്യാന്‍ഡിഡ് വകഭേദങ്ങളുമായി നടി അനുശ്രീ!!

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നടന്‍ രമേശ് പിഷാരടിയ്‌ക്കൊപ്പം ഒരു ഉദ്ഘാടന ചടങ്ങിന് എത്തിയതായിരുന്നു താരം. ഇവിടെ…

View More ചിരിയുടെ ക്യാന്‍ഡിഡ് വകഭേദങ്ങളുമായി നടി അനുശ്രീ!!