ഭീമൻ രഘുവിന്റെ സംവിധാനം ‘ചാണ’ വരുന്നു…

ഒരുപാട് നെഗറ്റീവ് റോളുകള്‍ ചെയ്തു, പിന്നീട് ഒരു ഹാസ്യനടനായും മലയാളികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട താരമാണ്  ഭീമന്‍ രഘു. ഇപ്പോഴിതാ അദ്ദേഹം ഒരു  സംവിധായകന്റെ  കുപ്പായം കൂടി അണിയുകയാണ്. ചാണ എന്നാണ് ഭീമൻ രഘു സംവിധാനം…

View More ഭീമൻ രഘുവിന്റെ സംവിധാനം ‘ചാണ’ വരുന്നു…