‘എ ക്ലിക്ക് ഫ്രം സേതുരാമയ്യര്‍’: സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ‘ക്ലിക്ക്’

സി.ബി.ഐ സീരിസിന്റെ അഞ്ചാം പതിപ്പ് റിലീസിന് എത്തുന്നതിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അതുകൊണ്ടുതന്നെ ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ചിത്രങ്ങളെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. പതിവുപോലെ ഒടുവില്‍ പുറത്തുവച്ച മമ്മൂട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയെ ഇളക്കി മറിക്കുകയാണ്.…

View More ‘എ ക്ലിക്ക് ഫ്രം സേതുരാമയ്യര്‍’: സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ‘ക്ലിക്ക്’