തലയെടുപ്പോടെ നയന്‍താര! കോളിവുഡില്‍ ആദ്യമായി നായികയ്ക്കും ഭീമന്‍ കട്ടൗട്ട്

തെന്നിന്ത്യയുടെ താരറാണിയാണ് നയന്‍താര. ഇപ്പോഴിതാ പുതിയ ചിത്രത്തിലൂടെ സൂപ്പര്‍ താര പദവിയും സ്വന്തമാക്കിയിരിക്കുകയാണ് താരം. പുതിയ ചിത്രം ‘കണക്ടി’ന്റെ പ്രൊമോഷനായി ചെന്നൈ നഗരത്തില്‍ ഉയര്‍ത്തിയ നയന്‍താരയുടെ കട്ടൗട്ട് ആണ് വൈറലാകുന്നത്. തമിഴ്നാട്ടിലെ ആല്‍ബര്‍ട്ട് ആന്‍ഡ്…

View More തലയെടുപ്പോടെ നയന്‍താര! കോളിവുഡില്‍ ആദ്യമായി നായികയ്ക്കും ഭീമന്‍ കട്ടൗട്ട്