നൃത്തസംവിധായകന്‍ കൂള്‍ ജയന്ത് അന്തരിച്ചു

നൃത്തസംവിധാന മേഖലയില്‍ തിളങ്ങിയ കൂള്‍ ജയന്ത് അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കുകയായിരുന്നു. പ്രഭുദേവ, രാജു സുന്ദരം എന്നിവരോടൊപ്പം സിനിമാലോകത്തെത്തിയ അദ്ദേഹം അറിയപ്പെടുന്ന ഫിലിം കോറിയോഗ്രഫറാണ്. ജയരാജ് എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. സിനിമാമേഖലയിലെത്തിയതോടെയാണ് കൂള്‍…

View More നൃത്തസംവിധായകന്‍ കൂള്‍ ജയന്ത് അന്തരിച്ചു