ധര്‍മജനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്; വഞ്ചന നടന്നത് ധര്‍മ്മൂസിന്റെ മറവില്‍

മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയില്‍ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയ്‌ക്കെതിരേ വഞ്ചനാക്കേസ്. 43 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ധര്‍മജനടക്കം 11 പേര്‍ക്കെതിരെയാണ് എഫ് ഐ ആര്‍…

View More ധര്‍മജനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്; വഞ്ചന നടന്നത് ധര്‍മ്മൂസിന്റെ മറവില്‍