‘മാര്‍ക്ക് ആന്റണി’ സംവിധായകന്‍ ആദിക് രവിചന്ദ്രനും ഐശ്വര്യ പ്രഭുവും വിവാഹിതരായി!!

സൂപ്പര്‍ഹിറ്റ് ചിത്രം ‘മാര്‍ക്ക് ആന്റണി’യുടെ സംവിധായകന്‍ ആദിക് രവിചന്ദ്രനും ഐശ്വര്യ പ്രഭുവും വിവാഹിതരായി. നടന്‍ പ്രഭുവിന്റെ മകളാണ് ഐശ്വര്യ. ചെന്നൈയില്‍ വച്ചായിരുന്നു താരങ്ങളുടെ വിവാഹം. ഇരുവീട്ടുകാരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തിന് എത്തിയത്. സിനിമാ…

View More ‘മാര്‍ക്ക് ആന്റണി’ സംവിധായകന്‍ ആദിക് രവിചന്ദ്രനും ഐശ്വര്യ പ്രഭുവും വിവാഹിതരായി!!