‘കലാം സാറിന്റെ മുന്നില്‍ വെച്ച് കോട്ടിനകത്ത് കൈയിട്ടപ്പോള്‍ എല്ലാവരും പേടിച്ചു’ കാളിദാസ് ജയറാം

താരദമ്പതികളായ ജയറാം- പാര്‍വതിയുടെ മകന്‍ കാളിദാസിന് നിരവധി ആരാധകരാണുള്ളത്. ചെറുപ്പത്തിലെ തന്നെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയയാളാണ് കാളിദാസ്. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് വാങ്ങിയിരുന്നു താരം.…

View More ‘കലാം സാറിന്റെ മുന്നില്‍ വെച്ച് കോട്ടിനകത്ത് കൈയിട്ടപ്പോള്‍ എല്ലാവരും പേടിച്ചു’ കാളിദാസ് ജയറാം