Film Newsമോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം ഉടൻ ഏക്താ കപൂറുമായി കൂടിക്കാഴ്ച നടത്തി
മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വമ്പന്‍ പ്രോജക്റ്റാണ് ഋഷഭ.200 കോടി ബജറ്റില്‍ ഒരുങ്ങുമെന്ന് അറിയിച്ച ചിത്രം സംവിധാനം ചെയ്യുന്നത് നന്ദ കിഷോര്‍ ആണ്. അച്ഛൻ മകൻ റിലേഷൻഷിപ്പിന്റെ പശ്ചാത്തലത്തിൽ കഥ...