നിരവധി ആരാധകരുള്ള താരമാണ് ഫഹദ്. അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളും വിജയിപ്പിക്കാൻ കഴിവുള്ള യുവ താരമാണ് ഫഹദ് ഫാസിൽ. തന്റെ ചിത്രങ്ങൾ എല്ലാം തന്നെ വളരെ വലിയ വിജയങ്ങൾ ആണ് നേടുന്നത്...