ഞാൻ അങ്ങനെ ഒരാൾ ആണ്, തുറന്നു പറഞ്ഞു ഫഹദ് ഫാസിൽ

നിരവധി ആരാധകരുള്ള താരമാണ് ഫഹദ്. അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളും വിജയിപ്പിക്കാൻ കഴിവുള്ള യുവ താരമാണ് ഫഹദ് ഫാസിൽ. തന്റെ ചിത്രങ്ങൾ എല്ലാം തന്നെ വളരെ വലിയ വിജയങ്ങൾ ആണ് നേടുന്നത് എന്നും ഫഹദ് ഫാസിലും…

നിരവധി ആരാധകരുള്ള താരമാണ് ഫഹദ്. അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളും വിജയിപ്പിക്കാൻ കഴിവുള്ള യുവ താരമാണ് ഫഹദ് ഫാസിൽ. തന്റെ ചിത്രങ്ങൾ എല്ലാം തന്നെ വളരെ വലിയ വിജയങ്ങൾ ആണ് നേടുന്നത് എന്നും ഫഹദ് ഫാസിലും പറഞ്ഞിട്ടുണ്ട്. എന്നാൽ അത് തന്റെ മാത്രം ഗുണം കൊണ്ട് അല്ല എന്നും വ്യത്യസ്തമായ കഥകൾക്ക് വളരെ വലിയ സ്വീകാര്യതയാണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത് എന്നും വ്യത്യസ്ത കഥകൽ ആകുമ്പോൾ ജനങ്ങൾക്ക് ആവർത്തന വിരസത ഉണ്ടാകില്ല എന്നും അതാണ് വിജയത്തിന് കാരണം എന്നും താൻ ആകെ ചെയ്യുന്നത് വ്യത്യസ്‌ത പ്രമേയം ഉള്ള കഥകൾ ചെയ്യുക ആണെന്നും താരം നേരുതേ തന്നെ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ തുറന്ന് പറയുകയാണ് ഫഹദ്. ആണുങ്ങളേക്കാൾ എനിക്കിഷ്ട്ടം പെണ്ണുങ്ങളുടെ കൂടെ ഇരിക്കാൻ ആണെന്നാണ് ഫഹദ് ഫാസിൽ പറയുന്നത്. ഒരു ഫീമെയിൽ സംവിധായികയുടെ കൂടെ ആദ്യമായിട്ടാണ് ഒരു മുഴുനീള ചിത്രം ചെയ്യുന്നത്. അകം എന്ന ചിത്രം ആയിരുന്നു അത്. ഒരുപാട് സമയം അവര്ക് ഒപ്പം ചിലവഴിക്കാൻ തനിക്ക് സാധിച്ചു എന്നും അവരുടെ പല അഭിപ്രായങ്ങളും വളരെ റീസണബിൾ ആണെന്ന് തോന്നിയിട്ടുണ്ട് എന്നും ഞാൻ ഒരു ഫെമിനിസ്റ്റ് ആണോ എന്ന് ചോദിച്ചാൽ അതെ എന്ന് പറയാൻ എനിക്ക്  ബുദ്ധിമുട്ട് ഇല്ല എന്നും ഫഹദ് പറയുന്നു.

Fahadh fasil

വാപ്പ ഒഴികെ ഞാനുമായി സിനിമ ചെയ്ത എല്ലാ സംവിധായകരുമായും ഒരു സൗഹൃദം ഉണ്ടാക്കാൻ എന്നിക്ക് കഴിഞ്ഞിട്ടുണ്ട് എന്നും വാപ്പയുടെ എന്തോ ഒരു കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് എനിക്ക് ഉണ്ടായിട്ടുണ്ട് എന്നും എന്നാൽ വാപ്പയുമായുള്ള റിസർവേഷൻ ഇപ്പോൾ കുറഞ്ഞു വരുന്നുണ്ട് എന്നും ഫഹദ് പറയുന്നു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ഒരുങ്ങിയിരിക്കുന്നത് തമിഴിൽ ആണ്. മികച്ച പ്രകടനം ആണ് ചിത്രത്തിൽ താരം കാഴ്ച വെച്ചിരിക്കുന്നത്. മാമന്നൻ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.