ഗുരുവായൂരമ്പല നടയില്‍ മെയ് 16ന് തിയ്യേറ്ററിലേക്ക്!!

പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിച്ചെത്തുന്ന വെഡ്ഡിങ്ങ് എന്റര്‍ടെയ്‌നറാണ് ‘ഗുരുവായൂരമ്പല നടയില്‍’. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തര്‍. ചിത്രത്തിന്റെ റിലീസ്…

View More ഗുരുവായൂരമ്പല നടയില്‍ മെയ് 16ന് തിയ്യേറ്ററിലേക്ക്!!