ഉലകനായകന്റെ സിനിമയില്‍ ഹരീഷ് പേരടിയും

നാടക അഭിനയത്തിലൂന്നി പിന്നീട് മലയാള സിനിമാ മേഖലയിലും തന്റെ അഭിനയ പ്രാവീണ്യം കാഴ്ച്ചവെച്ച നടനാണ് ഹരീഷ് പേരടി. മലയാളത്തില്‍ മാത്രമല്ല തമിഴ് സിനിമകളിലും സജീവമാണ് താരം. മെറസല്‍ അടക്കം ഒട്ടേറെ പ്രധാന ചിത്രങ്ങളുടെ ഭാഗമാകാനും…

View More ഉലകനായകന്റെ സിനിമയില്‍ ഹരീഷ് പേരടിയും