ജീവന്‍ പകുത്ത് നല്‍കാനൊരുങ്ങി ഇരട്ട സഹോദരി!! ഹരീഷ് യാത്രയായത് സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെ

മലയാള സിനിമയില്‍ നഷ്ടങ്ങളുടെ വര്‍ഷമാണ് 2023. പൊട്ടിച്ചിരിപ്പിച്ച് സുബി സുരേഷും, ഇന്നസെന്റും മാമുക്കോയയുമെല്ലാം അടുത്തിടെയാണ് കടന്നുപോയത്. നടന്‍ ഹരീഷ് പേങ്ങനും അവരുടെ അടുത്തേക്ക് എത്തിയിരിക്കുകയാണ്. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകവും ആരാധകലോകവും.…

View More ജീവന്‍ പകുത്ത് നല്‍കാനൊരുങ്ങി ഇരട്ട സഹോദരി!! ഹരീഷ് യാത്രയായത് സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെ