ധനുഷ് ഞങ്ങളുടെ മകന്‍ തന്നെ; കതിരേശന്‍-മീനാക്ഷി ദമ്പതികളുടെ പരാതിയില്‍ താരത്തിന് ഹൈക്കോടതി നോട്ടീസ്

തമിഴ് സൂപ്പര്‍ സ്റ്റാര്‍ ധനുഷ് തന്റെ മകന്‍ ആണെന്ന് ആരോപിച്ച് കതിരേശന്‍ എന്നയാള്‍ സമര്‍പ്പിച്ച പിതൃത്വ അവകാശക്കേസില്‍ നടന്‍ ധനുഷിന് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്. കേസ് വ്യാജമെന്ന് ആരോപിച്ച് ധനുഷ് കോടതിയില്‍…

View More ധനുഷ് ഞങ്ങളുടെ മകന്‍ തന്നെ; കതിരേശന്‍-മീനാക്ഷി ദമ്പതികളുടെ പരാതിയില്‍ താരത്തിന് ഹൈക്കോടതി നോട്ടീസ്