നാനി ചിത്രം ഹായ് നാണ്ണാ ഒടിടിയിലേക്ക്!!

നാനി നായകനായ പുതിയ ചിത്രം ഹായ് നാണ്ണാ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം ജനുവരി 4 മുതല്‍ നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യും. തിയ്യേറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് നാണ്ണാ ഒടിടിയിലേക്ക് എത്തുന്നത്. ചിത്രം…

View More നാനി ചിത്രം ഹായ് നാണ്ണാ ഒടിടിയിലേക്ക്!!