നടിയും മോഡലും ഗായികയുമായി ശ്രദ്ധേയയായ താരമാണ് ഹിമാന്‍ഷി ഖുറാന. ഷൂട്ടിംഗിനിടെ മൂക്കില്‍ നിന്ന് രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റുമാനിയയിലെ ആശുപത്രിയിലാണ് താരത്തിനെ പ്രവേശിപ്പിച്ചത്. പഞ്ചാബി ചിത്രമായ ‘ഫറ്റൊ ദേ യാര് ബഡേ…
View More ഷൂട്ടിംഗിനിടെ മൂക്കില്‍ നിന്ന് രക്തസ്രാവം, നടിയെ ആശുപത്രിയില്‍! വില്ലനായത് കൊടുംതണുപ്പ്