രണ്‍ബീറിനും കുടുംബത്തിനോടൊപ്പം ഹോളി ആഘോഷിച്ച് നദിയ മൊയ്തു!!

ബോൡവുഡിന്റെ പ്രിയ താരങ്ങളായ ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും മകള്‍ റാഹയ്ക്കുമൊപ്പം ഹോളി ആഘോഷമാക്കി മലയാളത്തിന്റെ പ്രിയ താരം നദിയ മൊയ്തു. നദിയ തന്നെയാണ് ഹോളി ആഘോഷത്തിന്റെ വീഡിയോ സോഷ്യലിടത്ത് പങ്കുവച്ചത്. വീഡിയോ വൈറലായിരിക്കുകയാണ്.…

View More രണ്‍ബീറിനും കുടുംബത്തിനോടൊപ്പം ഹോളി ആഘോഷിച്ച് നദിയ മൊയ്തു!!