നടി ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റല്ല!!! ക്ലിനിക്കല്‍ സൈക്കോളജി രംഗവുമായി ബന്ധമില്ല

നടി ലെനയ്‌ക്കെതിരെ ഇന്ത്യന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷന്‍ രംഗത്ത്. ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റല്ലെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. മാനസികാരോഗ്യത്തെക്കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാവുന്നതല്ല. അവരുടെ അഭിപ്രായങ്ങള്‍ ആ തരത്തില്‍ മുഖവിലയ്‌ക്കെടുക്കാനാകില്ലെന്നും അസോസിയേഷന്‍ പ്രസ്താവനയിലൂടെ…

View More നടി ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റല്ല!!! ക്ലിനിക്കല്‍ സൈക്കോളജി രംഗവുമായി ബന്ധമില്ല