Film News
സസ്പെൻസ് പുറത്ത് വിട്ട് ജാക്ക് ആന്‍ഡ് ജിൽ അണിയറ പ്രവർത്തകർ !! ചിത്രത്തിൽ മഞ്ജുവിനൊപ്പം എത്തുന്നത് പൃഥ്വിരാജ്
സന്തോഷ് ശിവന് സംവിധാനം ചെയ്ത ഉറുമി, അനന്തഭദ്രം എന്നീ മലയാളം ചിത്രങ്ങളില്‍ പൃഥ്വിരാജായിരുന്നു നായകന്. ഇപ്പോഴിതാ മഞ്ജു വാരിയറെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്യുന്ന ‘ജാക്ക് ആന്‍ഡ് ജില്’ എന്ന...