സംഗീത സംവിധായകന്‍ ജോണ്‍ പി വര്‍ക്കി കുഴഞ്ഞ് വീണ് മരിച്ചു..!

ഗാനരചയിതാവും സംഗീത സംവിധായകനുമായ ജോണ്‍ പി വര്‍ക്കി അന്തരിച്ചു. 52-ാം വയസ്സിലാണ് അദ്ദേഹത്തിന്റെ വിയോഗം. കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു, തൃശൂരിലെ വീട്ടില്‍ വെച്ചാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മലയാളത്തിന് പുറമെ…

View More സംഗീത സംവിധായകന്‍ ജോണ്‍ പി വര്‍ക്കി കുഴഞ്ഞ് വീണ് മരിച്ചു..!