‘മണിയാശാന്’ ഡബ്ബ് ചെയ്തപ്പോള്‍ ഇന്നസെന്റ് ചേട്ടന്റെ ആത്മാവ് കൂടെയുണ്ടായിരുന്നു!!! കലാഭവന്‍ ജോഷി

മലയാള സിനിമയുടെ തീരാനഷ്ടമാണ് ഇതിഹാസ താരം ഇന്നസെന്റിന്റെ അകാല വിയോഗം. ഇന്നസെന്റിന്റെ അവസാന ചിത്രമാണ് ‘ഫിലിപ്‌സ്’. ചിത്രം ഇപ്പോള്‍ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ഫിലിപ്‌സിന്റെ ഡബ്ബിങ് പൂര്‍ത്തിയാകും മുന്‍പാണ് അപ്രതീക്ഷിതമായി…

View More ‘മണിയാശാന്’ ഡബ്ബ് ചെയ്തപ്പോള്‍ ഇന്നസെന്റ് ചേട്ടന്റെ ആത്മാവ് കൂടെയുണ്ടായിരുന്നു!!! കലാഭവന്‍ ജോഷി