നടന്‍ കാലടി ജയന്‍ അന്തരിച്ചു!!! കണ്ണീരോടെ സിനിമാ സീരിയല്‍ ലോകം

സിനിമ, സീരിയല്‍, നാടക നടന്‍ കാലടി ജയന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. തിരുവനന്തപുരത്തെ പിആര്‍എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം,…

View More നടന്‍ കാലടി ജയന്‍ അന്തരിച്ചു!!! കണ്ണീരോടെ സിനിമാ സീരിയല്‍ ലോകം