Tag: kannan sagar

ഒന്ന് വിങ്ങിപൊട്ടാന്‍ വെമ്പിനില്‍ക്കുന്ന കണ്ണുകളാല്‍ ഉല്ലാസ് പന്തളം!! പ്രിയതമയുടെ വിയോഗം ഇപ്പോഴും വിശ്വസിക്കാനാവാതെ

ഹാസ്യതാരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യ നിഷയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. വീട്ടിലെ ടെറസില്‍ ആത്മഹത്യചെയ്ത നിലയിലാണ് നിഷയെ കണ്ടെത്തിയത്. നിഷയുടെ അപ്രതീക്ഷിത വിയോഗം...