യുവതാരം കവിന് പ്രണയസാഫല്യം!!

തമിഴ് യുവതാരം കവിന് പ്രണയസാഫല്യം. മോണിക്കാ ഡേവിഡ് ആണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് കവിനും മോണിക്കയും വിവാഹിതരായത്.ലളിതമായ വിവാഹ ചടങ്ങായിരുന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ കവിന്‍…

View More യുവതാരം കവിന് പ്രണയസാഫല്യം!!