Tag: KD George

കെഡി ജോര്‍ജിന്റെ സംസ്‌കാരം നാളെ!! ഏറ്റെടുക്കാന്‍ ആളില്ലാതെ രണ്ടാഴ്ച പിന്നിട്ടിട്ടും മോര്‍ച്ചറിയില്‍

അന്തരിച്ച പഴയകാല നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ കെഡി ജോര്‍ജിന്റെ സംസ്‌കാരം നാളെ. മരിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും മൃതദേഹം ആരും ഏറ്റെടുക്കാനില്ലാതെ എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലായിരുന്നു....