സൽക്കാരത്തിന്റെ കാര്യത്തിൽ പകരം വെക്കാൻ കഴിയാത്ത നാടാണ് കോഴിക്കോട്, വരുന്നവരെയെല്ലാം വയറുനിറച്ചൂട്ടിയും സ്നേഹം കൊടുത്തും മടക്കിയയച്ചവരാണ് കോഴിക്കോട്ടുകാര്‍. റോഡില്‍ കാവല്‍ നിന്നിരുന്ന പൊലീസുകാരനും ആ സ്നേഹത്തിന്‍െറ മധുരമറിഞ്ഞു. കോഴിക്കോട് വേങ്ങേരി...
ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്. കൊറോണയെ തുരത്തുവാൻ വേണ്ടി സർക്കാരും ആരോഗ്യ വകുപ്പും കൂടി പുതിയ പല വഴികളും കണ്ടെത്തുകയാണ്. പടർന്നു പിടിക്കുന്ന ഈ മഹാമാരിയെ തുരത്തുവാൻ വേണ്ടി പല...
ഒരു മുറയിൽ വന്ത് പാർതതായ എന്ന സിനിമയിൽ മലയാള സിനിമയിലേക്ക് എത്തി ചേർന്ന നടിയാണ് പ്രയാഗ മാർട്ടിൻ, തുടർന്ന് നിരവധി സിനിമകൾ താരം ചെയ്തു. പ്രയാഗ ഇപ്പോൾ തമിഴിലും കന്നടയിലും...
എറണാകുളത്തെ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തും മുമ്ബ് പലദിവസങ്ങളില്‍ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ അറസ്റ്റിലായ പെണ്‍കുട്ടിയുടെ ആണ് സുഹൃത്ത് സഫര്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ്...
കേരളവും പീഡന കേസുകളിൽ പിന്നോട്ടല്ല വെറും എട്ടു മാസം കൊണ്ട് കേരളത്തിൽ രജിസ്റ്റർ ചെയ്തതത് 1537 കേസുകൾ. രാജ്യത്തിന്റെ വിവിധ ഭാഗത്തും പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ കൂടുതലാണ്. ഒന്നിനൊന്ന് പുറകെ...
ജങ്ങൾക്ക് ഏറെ പ്രയോജനകരാമായ ഒരു പൊതു ജന സംരംഭവുമായി കേരള പോലീസ് എത്തിയിരിക്കുന്നു, ഇനി അടിയന്തര ആവിശ്യങ്ങൾക്ക് 112 എന്ന നമ്പറിൽ വിളിക്കാം. പൊതുജങ്ങൾക്ക് എമെർജിസി ആവിശ്യം ലഭ്യമാക്കാൻ വേണ്ടി...
പോലീസുകാരുടെ ക്രൂരതകള്‍മാത്രം വാര്‍ത്തകളില്‍ ഇടം പിടിക്കുമ്പോള്‍ നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലെ കാക്കിക്കുളളിലെ കാരുണ്യ ഹൃദയങ്ങള്‍ കൂടി നമ്മള് കാണാതെ പോകരുത്..!! 2-12-19(തിങ്കളാഴ്ച) രാത്രിയില്‍ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം 85...
ഇപ്പോൾ വിവാഹങ്ങൾക്ക് മുൻപ് സമൂഹ മാധ്യമങ്ങളിൽ സേവ് ദി ഡേറ്റ് എന്നൊരു പരുപാടി ഉണ്ട് അത്തരത്തിലൊരു ചിത്രാംങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നതും നിമിഷങ്ങൾക്കുള്ളിലാണ് അതിൽ ചില ചിത്രങ്ങൾ അതിരു കടക്കുന്നു...
ശബരിമലയില്‍ സന്ദര്‍ശനം നടത്തുമെന്ന് ആവര്‍ത്തിച്ച് വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ബിന്ദു അമ്മിണി. ഇതിന് പോലീസ് സുരക്ഷ തേടി അല്പസമയത്തിനകം കമ്മീഷണറുടെ ഓഫീസില്‍ പോകുമെന്നും അവര്‍ പറഞ്ഞു. തങ്ങളെ ശബരിമലയില്‍ കയറ്റാതിരിക്കാനാണ്...