ആശ ശരത്തും മകളും ഇനി ബിഗ് സ്‌ക്രീനിലും അമ്മയും മകളും!!! ഖെദ്ധ ടീസര്‍

മിനി സ്‌ക്രീനിലൂടെ എത്തി മലയാള സിനിമയിലെ ശ്രദ്ധേയമായ താരമായി മാറിയയാളാണ് നടി ആശ ശരത്ത്. കുങ്കുമപ്പൂവിലെ ടീച്ചറില്‍നിന്നും ബിഗ് സ്‌ക്രീനില്‍ മികച്ച കഥാപാത്രങ്ങളാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മെഗാതാരങ്ങള്‍ക്കൊപ്പം തന്നെ മികച്ച വേഷം തന്നെയാണ് താരത്തിനും…

View More ആശ ശരത്തും മകളും ഇനി ബിഗ് സ്‌ക്രീനിലും അമ്മയും മകളും!!! ഖെദ്ധ ടീസര്‍