ബോളിവുഡിലേക്ക് ചുവടുവച്ച് ലാല്‍!! ‘കില്ലര്‍ സൂപ്പ്’ ട്രെയിലര്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടന്‍ ലാല്‍. നടനും തിരക്കഥാകൃത്തും സംവിധായകനും നിര്‍മാതാവും വിതരണക്കാരനുമായി എല്ലാ മേഖലയിലും കൈവച്ചിട്ടുള്ള താരമാണ്. ഇപ്പോഴിതാ താരം ബോളിവുഡിലേക്കും ചുവടുവച്ചിരിക്കുകയാണ്. അഭിഷേക് ചൗബേ സംവിധാനം ചെയ്യുന്ന ബ്ലാക് കോമഡി ത്രില്ലര്‍…

View More ബോളിവുഡിലേക്ക് ചുവടുവച്ച് ലാല്‍!! ‘കില്ലര്‍ സൂപ്പ്’ ട്രെയിലര്‍