നടന്‍ ഖാലിദ് അന്തരിച്ചു..! മരണം ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച്!!

ചലച്ചിത്ര നടന്‍ വി.പി ഖാലിദ് അന്തരിച്ചു. കൊച്ചിന്‍ നാഗേഷ് എന്നും അറിയപ്പെട്ടിരുന്ന ഇദ്ദേഹം കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടന്മാരില്‍ ഒരാളായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പുറത്ത് വരുന്ന വിവരം. പ്രമുഖ ചാനല്‍ സംഘടിപ്പിച്ച…

View More നടന്‍ ഖാലിദ് അന്തരിച്ചു..! മരണം ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച്!!