തൊണ്ണൂറുകളിലെ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു മമ്മൂട്ടി കോട്ടയം കുഞ്ഞച്ചന്. ചിത്രത്തില്‍ മമ്മൂട്ടി ശരിക്കും കുഞ്ഞച്ചനായി ജീവിക്കുകയായിരുന്നു എന്നായിരുന്നു പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞത്. കോമഡിയും പാട്ടുകളുമൊക്കെയായി ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രം തിയ്യേറ്ററിലെത്തി…
View More മീശ പിരിയില്ല, തുണി പറിച്ചടിയില്ല,മാസും കോമഡിയും കൊണ്ട് മമ്മൂക്കയുടെ ‘ആറാട്ട’ായ കോട്ടയം കുഞ്ഞച്ചന്kottayam kunjachan movie
കോട്ടയം കുഞ്ഞച്ഛന്റെ രണ്ടാം ഭാഗം വരുമോ? ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇതാ..!!
ഒട്ടനവധി കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ ജീവിച്ചു കാണിച്ചു തന്ന നടനാണ് മമ്മൂട്ടി. അതില്‍ കോട്ടയം കുഞ്ഞച്ഛന് എന്ന സിനിമയും ആ കഥാപാത്രവും ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ തങ്ങി നില്ക്കുന്ന ഒന്നാണ്. മമ്മൂക്കയുടെ അഭിനയ ജീവിതത്തിലെ തന്നെ…
View More കോട്ടയം കുഞ്ഞച്ഛന്റെ രണ്ടാം ഭാഗം വരുമോ? ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇതാ..!!