ടിക്കറ്റ് നിരക്കില്‍ അമ്പത് ശതമാനം കിഴിവ്! പുതിയ പരീക്ഷണവുമായി ‘കുറി’ തിയറ്ററില്‍

ഒടിടി റിലീസോടെ ആളൊഴിഞ്ഞ തിയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരികെയത്തിക്കാന്‍ ടിക്കറ്റ് നിരക്കില്‍ പുതിയ പരീക്ഷണവുമായി കുറി തിയറ്ററില്‍ എത്തി. ടിക്കറ്റ് നിരക്കില്‍ അമ്പത് ശതമാനം കിഴിവുമായാണ് കുറി തിയറ്ററില്‍ എത്തിയിരിക്കുന്നത്. സുരഭി ലക്ഷ്മിയും വിഷ്ണു ഉണ്ണിക്കൃഷ്ണനുമാണ്…

View More ടിക്കറ്റ് നിരക്കില്‍ അമ്പത് ശതമാനം കിഴിവ്! പുതിയ പരീക്ഷണവുമായി ‘കുറി’ തിയറ്ററില്‍