ലക്ഷദ്വീപ് ബക്കറ്റ് ലിസ്റ്റില്‍, അടുത്ത യാത്ര ലക്ഷദ്വീപിലേക്ക്!!! പിന്തുണയുമായി താരലോകം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാരുടെ പരാമര്‍ശം വിവാദമായതോട ‘ബോയിക്കോട്ട് മാലദ്വീപ്’ ക്യാമ്പയിനാണ് സോഷ്യലിടത്ത് നിറയുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി നിരവധി പേരാണ് മാലദ്വീപിലേക്കുള്ള യാത്ര വേണ്ടെന്നുവച്ചിരിക്കുന്നത്. ലക്ഷദ്വീപിലേക്ക് പോകാനാണ് പലരും ആഹ്വാനം ചെയ്യുന്നത്. അതേസമയം,…

View More ലക്ഷദ്വീപ് ബക്കറ്റ് ലിസ്റ്റില്‍, അടുത്ത യാത്ര ലക്ഷദ്വീപിലേക്ക്!!! പിന്തുണയുമായി താരലോകം