ഒന്നിച്ച് പിറന്നാള്‍ ആഘോഷിച്ച് കുഞ്ഞ് ലൂക്കയും തൃഷയും!! സന്തോഷ ചിത്രം പങ്കുവച്ച് മിയ

നടി മിയയുടെ മകന്‍ കുഞ്ഞ് ലൂക്കയെ കൊഞ്ചിച്ച് തെന്നിന്ത്യന്‍ താരസുന്ദരി തൃഷ. കഴിഞ്ഞ ദിവസമായിരുന്നു തൃഷ നാല്പതാം പിറന്നാള്‍ ആഘോഷിച്ചിരുന്നത്. താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്ന് മിയയാണ് ഹൃദ്യമായി ചിത്രം പങ്കുവച്ചത്. സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്…

View More ഒന്നിച്ച് പിറന്നാള്‍ ആഘോഷിച്ച് കുഞ്ഞ് ലൂക്കയും തൃഷയും!! സന്തോഷ ചിത്രം പങ്കുവച്ച് മിയ