മാത്യുവിനും ജോര്‍ജിനും കൈത്താങ്ങായി എംഎ യൂസഫലിയും!!

പുതുവത്സര ദിനത്തിലാണ് തൊടുപുഴയിലെ കുട്ടിക്കര്‍ഷകരായ മാത്യുവിനും ജോര്‍ജിനും തന്റെ അരുമകളായ 13 പശുക്കളെ ഒറ്റ ദിനത്തില്‍ നഷ്ടമായത്. 15 കാരനായ മാത്യുവിന്റെ കുടുംബത്തിന്റെ ആശ്രയമായിരുന്നു പശുക്കള്‍. നിരവധി പേരാണ് കുഞ്ഞുമക്കളുടെ അഗാധ ദുഖത്തില്‍ പങ്കുചേര്‍ന്ന്…

View More മാത്യുവിനും ജോര്‍ജിനും കൈത്താങ്ങായി എംഎ യൂസഫലിയും!!