‘കാണാദൂരത്താണോ കാണും ദൂരത്താണോ’ മദനോത്സവത്തിലെ പുതിയ ഗാനമെത്തി!!

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സിനിമയാണ് മദനോത്സവം. നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത് വിട്ട് അണിയറപ്രവർത്തകർ. കാണാദൂരത്താണോ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. മദനോത്സവം…

View More ‘കാണാദൂരത്താണോ കാണും ദൂരത്താണോ’ മദനോത്സവത്തിലെ പുതിയ ഗാനമെത്തി!!