ഇഷ്ടം ഉള്ളപോലെ ജീവിക്കും!!! ആര്‍ക്കാണ് ഇത്രവേഗം സ്വര്‍ഗത്തിലെത്തിക്കേണ്ടത്? മഹീന ചോദിക്കുന്നു

ഫ്‌ളവേഴ്‌സിലെ ചക്കപ്പഴം സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് നടന്‍ റാഫി മുഹമ്മദ്. ടിക് ടോക്ക് വീഡിയോകളിലൂടെയാണ് റാഫി അഭിനയത്തിലേക്ക് എത്തുന്നത്. സീരിയലിലൂടെ നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിട്ടുണ്ട്. സീരിയലില്‍ ഹിറ്റായിരിക്കുമ്പോഴായിരുന്നു റാഫിയുടെ വിവാഹം. സോഷ്യല്‍ മീഡിയ…

View More ഇഷ്ടം ഉള്ളപോലെ ജീവിക്കും!!! ആര്‍ക്കാണ് ഇത്രവേഗം സ്വര്‍ഗത്തിലെത്തിക്കേണ്ടത്? മഹീന ചോദിക്കുന്നു