ടിക്ക് ടോക്കിലൂടെയും പിന്നീട് റീൽസിലൂടെയും മലയാളികൾക്ക് പ്രിയങ്കരനായി മാറിയ ആളാണ് റാഫി മുഹമ്മദ്. ചക്കപ്പഴം പരമ്പരയിലേക്ക് അവസരം വന്നത് ഈ പ്രകടനങ്ങളൂടെയാണ്. ചക്കപഴത്തിലെ ആ കഥാപാത്രം കണ്ട് ഇഷ്ടപ്പെട്ട് പ്രണയിച്ചതാണ് മഹീന. തീപ്പൊരി ബെന്നി…
View More പ്രണയകഥ പറഞ്ഞ ശേഷം സ്വപ്ന യാത്രയുടെ സന്തോഷം പങ്കുവെച്ച് റാഫിയും മഹീനയും; കമന്റുകളുമായി ആരാധകർRafi
റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുന്ന ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’!!!
സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒരുമിക്കുന്ന ചിത്രം ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. റാഫിയുടെ മകന് മുബിന് റാഫിയാണ് ചിത്രത്തില്‍ നായകനാവുന്നത്. ചിത്രത്തില്‍ ദേവിക സഞ്ജയ്…
View More റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുന്ന ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’!!!ഇഷ്ടം ഉള്ളപോലെ ജീവിക്കും!!! ആര്‍ക്കാണ് ഇത്രവേഗം സ്വര്ഗത്തിലെത്തിക്കേണ്ടത്? മഹീന ചോദിക്കുന്നു
ഫ്ളവേഴ്സിലെ ചക്കപ്പഴം സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് നടന് റാഫി മുഹമ്മദ്. ടിക് ടോക്ക് വീഡിയോകളിലൂടെയാണ് റാഫി അഭിനയത്തിലേക്ക് എത്തുന്നത്. സീരിയലിലൂടെ നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിട്ടുണ്ട്. സീരിയലില്‍ ഹിറ്റായിരിക്കുമ്പോഴായിരുന്നു റാഫിയുടെ വിവാഹം. സോഷ്യല്‍ മീഡിയ…
View More ഇഷ്ടം ഉള്ളപോലെ ജീവിക്കും!!! ആര്‍ക്കാണ് ഇത്രവേഗം സ്വര്ഗത്തിലെത്തിക്കേണ്ടത്? മഹീന ചോദിക്കുന്നുഓണത്തിനും നിറഞ്ഞ സദസ്സില്‍ ദിലീപ് ചിത്രം വോയ്സ് ഓഫ് സത്യനാഥന്
ജനപ്രിയനായകന്റെ വോയ്സ് ഓഫ് സത്യനാഥന് നാല്പതു ദിവസങ്ങള്‍ കഴിഞ്ഞ് ഓണം നാളുകളിലും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായി മാറുന്ന കാഴ്ചയാണ് തിയേറ്ററുകളില്‍ കാണുന്നത് . പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് സത്യനാഥന് കൂടുതല്‍ തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഓണത്തിന് കുടുംബത്തോടൊപ്പം…
View More ഓണത്തിനും നിറഞ്ഞ സദസ്സില്‍ ദിലീപ് ചിത്രം വോയ്സ് ഓഫ് സത്യനാഥന്‘മഴ പെയ്യാം, പെയ്യാതിരിക്കാം… ഇതൊക്കെ അറിഞ്ഞു കൊണ്ട് തന്നെയല്ലേ ജൂലൈ റിലീസ് വെച്ചത്’
തിയേറ്ററുകളില്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം വോയ്സ് ഓഫ് സത്യനാഥന്റെ റിലീസ് ജൂലൈ 28ലേക്ക് മാറ്റുന്നതായി നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. കാലാവസ്ഥ പ്രതികൂലമായതിനാലും വരും ദിവസങ്ങളില്‍ വീണ്ടും മഴ…
View More ‘മഴ പെയ്യാം, പെയ്യാതിരിക്കാം… ഇതൊക്കെ അറിഞ്ഞു കൊണ്ട് തന്നെയല്ലേ ജൂലൈ റിലീസ് വെച്ചത്’ദിലീപിനൊപ്പം ജോജു ജോർജ്; ‘വോയ്സ് ഓഫ് സത്യനാഥൻ’ ഷൂട്ട് മുംബൈയിൽ പുനഃരാരംഭിച്ചു
ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം “വോയിസ് ഓഫ് സത്യനാഥന്റെ” രണ്ടാം ഷെഡ്യൂൾ മുംബൈയിൽ പുനരാരംരംഭിച്ചു. മുംബൈ, ഡൽഹി, രാജസ്ഥാൻ, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലാണ് രണ്ടാം ഘട്ട ചിത്രീകരണം നടക്കുക. ദിലീപിനേ കൂടാതെ…
View More ദിലീപിനൊപ്പം ജോജു ജോർജ്; ‘വോയ്സ് ഓഫ് സത്യനാഥൻ’ ഷൂട്ട് മുംബൈയിൽ പുനഃരാരംഭിച്ചുരമണനും മുതലാളിയുമായി എത്തേണ്ടിയിരുന്നവർ ഇവരായിരുന്നില്ല, അശോകൻ എത്തിയത് വളരെ യാദൃശ്ചികമായി!
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ദിലീപ് ചിത്രങ്ങളിൽ ഒന്നാണ് പഞ്ചാബി ഹൗസ്. നർമ്മത്തിൽ ചാലിച്ചൊരുക്കിയ ചിത്രം ആരാധകരെ കുടുകുടാ ചിരിപ്പിച്ച ചിത്രങ്ങളിൽ ഒന്ന് കൂടിയാണ്. ഇന്നും സിനിമ കാണാൻ പ്രേക്ഷകർക്ക് വളരെയധികം താൽപ്പര്യം ആണ്. ദിലീപും…
View More രമണനും മുതലാളിയുമായി എത്തേണ്ടിയിരുന്നവർ ഇവരായിരുന്നില്ല, അശോകൻ എത്തിയത് വളരെ യാദൃശ്ചികമായി!