മേം അടല്‍ ഹൂ…അടല്‍ ബിഹാരി വാജ്‌പേയിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്!!!

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. മേം അടല്‍ ഹൂ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നടന്‍ പങ്കജ് ത്രിപാഠിയാണ് വാജ്‌പേയിയായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘ദ് അണ്‍ടോള്‍ഡ് വാജ്‌പേയി:…

View More മേം അടല്‍ ഹൂ…അടല്‍ ബിഹാരി വാജ്‌പേയിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്!!!