രണ്ടാം ഭാഗം വിജയകരമായി തുടരുന്നതിനിടെ കെജിഎഫ് താരം മോഹന്‍ ജുനേജ ഓര്‍മ്മയിലേയ്ക്ക്; സംസ്‌കാരം ഇന്ന്

കന്നഡ സിനിമാ നടന്‍ മോഹന്‍ ജുനേജ അന്തരിച്ചു. അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ബെംഗളൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഭാഷാ ഭേദമെന്യെ വന്‍ വാണിജ്യ വിജയം സ്വന്തമാക്കിയ കെ ജി എഫിന്റെ രണ്ട്…

View More രണ്ടാം ഭാഗം വിജയകരമായി തുടരുന്നതിനിടെ കെജിഎഫ് താരം മോഹന്‍ ജുനേജ ഓര്‍മ്മയിലേയ്ക്ക്; സംസ്‌കാരം ഇന്ന്