ഹിറ്റ് മെലഡികളൊരുക്കിയ സംഗീത സംവിധായകന്‍ കെജെ ജോയ് ഓര്‍മ്മയായി!!

മലയാളിയ്ക്ക് എക്കാലവും ഓര്‍മിക്കാന്‍ ഒരുപിടി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ കെജെ ജോയ് ഓര്‍മ്മയായി. 77 വയസായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ് ജോര്‍ജ്ജ്. പക്ഷാഘാതത്തോട്…

View More ഹിറ്റ് മെലഡികളൊരുക്കിയ സംഗീത സംവിധായകന്‍ കെജെ ജോയ് ഓര്‍മ്മയായി!!