പദയാത്രയില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം; നടന്‍ നന്ദമൂരി താരകരത്ന അന്തരിച്ചു

തെലുങ്ക് നടന്‍ നന്ദമൂരി താരകരത്ന അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് 23 ദിവസമായി ചികിത്സയിലായിരുന്നു അദ്ദേഹം. എന്‍ ടി ആറിന്റെ ചെറുമകനായ നന്ദമൂരിയ്ക്ക് ടി.ഡി.പി സംഘടിപ്പിച്ച പദയാത്രയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. നാരാ ലോകേഷ് നയിക്കുന്ന യുവഗളം…

View More പദയാത്രയില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം; നടന്‍ നന്ദമൂരി താരകരത്ന അന്തരിച്ചു