തെലുങ്ക് നടന് നന്ദമൂരി താരകരത്ന അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് 23 ദിവസമായി ചികിത്സയിലായിരുന്നു അദ്ദേഹം. എന്‍ ടി ആറിന്റെ ചെറുമകനായ നന്ദമൂരിയ്ക്ക് ടി.ഡി.പി സംഘടിപ്പിച്ച പദയാത്രയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. നാരാ ലോകേഷ് നയിക്കുന്ന യുവഗളം…
View More പദയാത്രയില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം; നടന് നന്ദമൂരി താരകരത്ന അന്തരിച്ചു