ശ്രുതി രാമചന്ദ്രൻ ടൈറ്റിൽ റോളിലെത്തുന്ന ‘നീരജ’ റിലീസ് മാറ്റി; പുതിയ തിയതി ഇതാണ്!

ശ്രുതി രാമചന്ദ്രൻ ടൈറ്റിൽ റോളിലെത്തുന്ന പുതിയ സിനിമയാണ് നീരജ. ചിത്രത്തിന്റെ റിലീസ് തിയതി നീട്ടി. മെയ് 19 ന് നീരജ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ജൂൺ 2 ആണ് പുതിയ റിലീസ് തിയതി.…

View More ശ്രുതി രാമചന്ദ്രൻ ടൈറ്റിൽ റോളിലെത്തുന്ന ‘നീരജ’ റിലീസ് മാറ്റി; പുതിയ തിയതി ഇതാണ്!