തന്റെ ലാലുവിന്റെ തിരിച്ച് വരവ് ആഘോഷമാക്കി പ്രിയദർശനും, ആരാധകരെ പോലെ ആവേശം; ജീത്തുവിന് പ്രശംസ

മോഹൻലാൽ – ജീത്തു ജോസഫ് കോംബോയിൽ എത്തിയ നേര് തീയറ്ററിൽ വിജയം തീർക്കുമ്പോൾ ആരാധകർ ആവേശത്തിലാണ്. ഞങ്ങളുടെ മോഹൻലാലിനെ തിരിച്ച് കിട്ടിയെന്നാണ് ആരാധകർ പ്രതികരിക്കുന്നത്. നേരിന്റെ വിജയത്തിൽ ജീത്തു ജോസഫിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ…

View More തന്റെ ലാലുവിന്റെ തിരിച്ച് വരവ് ആഘോഷമാക്കി പ്രിയദർശനും, ആരാധകരെ പോലെ ആവേശം; ജീത്തുവിന് പ്രശംസ

കൊച്ചിരാജാവിൽ ജ​ഗതി പറഞ്ഞത് പോലെ, ഫാൻസുകാരെ നിങ്ങളിവിടെ തല്ലുകൂടിക്കോ! ഇച്ചാക്കാന്റെ ലാലു, നേരിന് പ്രമോഷനുമായി മമ്മൂട്ടി

ഒരുപാട് പ്രതീക്ഷകളുമായി നാളെ തീയറ്ററിൽ എത്തുന്ന മോഹൻലാൽ ചിത്രം നേരിന് ആശംസയുമായി നടൻ മമ്മൂട്ടി. ‘പ്രിയ സഹോദരൻ ലാലിന് എല്ലാവിധ ആശംസകളും നേരുന്നു’ എന്നാണ് മമ്മൂട്ടി സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ ആശംസകൾ അറിയിച്ചത്. ഒപ്പം…

View More കൊച്ചിരാജാവിൽ ജ​ഗതി പറഞ്ഞത് പോലെ, ഫാൻസുകാരെ നിങ്ങളിവിടെ തല്ലുകൂടിക്കോ! ഇച്ചാക്കാന്റെ ലാലു, നേരിന് പ്രമോഷനുമായി മമ്മൂട്ടി

ആരാധകരെ നിരാശരാക്കില്ല എന്ന ഉറപ്പ് മാത്രം; 12 ദിനങ്ങൾ മാത്രം ബാക്കി, നേരിന്റെ വമ്പൻ അപ്ഡേറ്റ് ഇതാ, ആവേശത്തിൽ ആരാധകർ

ഒന്ന് ഇടറി നിൽക്കുമ്പോഴെല്ലാം വൻ വിജയവുമായി തിരിച്ച് വന്ന ചരിത്രമാണ് മോഹൻലാലിനുള്ളത്. തുടർച്ചയായി മൂന്നാം വർഷവും ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരു ചിത്രം എത്തുമ്പോൾ ആരാധകർ വലിയ പ്രതീക്ഷയിലാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം…

View More ആരാധകരെ നിരാശരാക്കില്ല എന്ന ഉറപ്പ് മാത്രം; 12 ദിനങ്ങൾ മാത്രം ബാക്കി, നേരിന്റെ വമ്പൻ അപ്ഡേറ്റ് ഇതാ, ആവേശത്തിൽ ആരാധകർ

ഈ വക്കീൽ വരുന്നത് വെറുതെ അങ്ങ് പോകാനല്ല! ക്രിസ്തുമസിന് കാണാമെന്ന് മോ​ഹൻലാൽ, ‘നേര്’ റിലീസ് തീയതി

ദൃശ്യത്തിന് ശേഷം മോഹൻലാൽ – ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘നേര്’ ക്രിസ്തുമസിന് തീയറ്ററിലെത്തും. ഡിസംബർ 21ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിട്ടുള്ളത്. മോഹൻലാലും ജീത്തു ജോസഫും ഫേസ്ബുക്ക്…

View More ഈ വക്കീൽ വരുന്നത് വെറുതെ അങ്ങ് പോകാനല്ല! ക്രിസ്തുമസിന് കാണാമെന്ന് മോ​ഹൻലാൽ, ‘നേര്’ റിലീസ് തീയതി

ചിങ്ങപ്പുലരിയിൽ തുടങ്ങിയത് 13 ചിത്രങ്ങൾ; മമ്മൂട്ടിയുടെ ഹൊറർ ചിത്രത്തിനും മോഹൻലാലിന്റെ നേരിനും തുടക്കം

ചിങ്ങം ഒന്ന് പ്രതീക്ഷയുടെ പൊൻപുലരിയിലേക്ക്കാണ് ചിങ്ങ, ഒന്നിന് ഓരോ മലയാളിയും കൺതുറക്കുന്നത്. പഞ്ഞ കര്‍ക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയും ഐശ്വര്യവും നിറയുന്ന ദിനങ്ങളാണ് ഇനി വരിക എന്നാണ്  മലയാളിയൈടെ പ്രതീക്ഷകൾ. ചുരുക്കം പറഞ്ഞാൽ…

View More ചിങ്ങപ്പുലരിയിൽ തുടങ്ങിയത് 13 ചിത്രങ്ങൾ; മമ്മൂട്ടിയുടെ ഹൊറർ ചിത്രത്തിനും മോഹൻലാലിന്റെ നേരിനും തുടക്കം