രാത്രിയില്‍ താന്‍ രഹസ്യമായി ഒരു സാധനം കുടിക്കുന്നുണ്ട്, എനര്‍ജിയുടെ രഹസ്യം വെളിപ്പെടുത്തി സ്വാസിക

നര്‍ത്തകിയും അഭിനേത്രിയുമായ നടി സ്വാസികയെ എപ്പോഴും വളരെ ഊര്‍ജസ്വലതയോടുകൂടിയാണ് കാണാറ്. സ്വാസികയ്ക്ക് എങ്ങനെയാണ് ഇത്രയധികം എനര്‍ജിയെന്ന് സഹപ്രവര്‍ത്തകര്‍ക്കിടയിലും സംശയമുണ്ട്. അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന റെഡ് കാര്‍പെറ്റില്‍ അതിഥികളായെത്തിയ നിയാസും മീരയും ഈ ചോദ്യം…

View More രാത്രിയില്‍ താന്‍ രഹസ്യമായി ഒരു സാധനം കുടിക്കുന്നുണ്ട്, എനര്‍ജിയുടെ രഹസ്യം വെളിപ്പെടുത്തി സ്വാസിക