കുഞ്ഞ് ഓംകാറിന് പിറന്നാള്‍ ആശംസയുമായി മമ്മൂട്ടിയും സുല്‍ഫത്തും!! അനുഗൃഹീതമായെന്ന് നരേന്‍

തെന്നിന്ത്യയുടെ പ്രിയ താരമാണ് നരേന്‍. ക്ലാസ്‌മേറ്റ്‌സിലൂടെ മലയാളത്തിന്റെ ഹൃദയത്തിലേക്കാണ് നരേന്‍ ചേക്കേറിയത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ നരേന്‍ മലയാളത്തിന്റെ പ്രിയ താരമായി മാറി. കഴിഞ്ഞ വര്‍ഷമാണ് താരത്തിന് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. 15ാം വിവാഹവാര്‍ഷികത്തിനാണ്…

View More കുഞ്ഞ് ഓംകാറിന് പിറന്നാള്‍ ആശംസയുമായി മമ്മൂട്ടിയും സുല്‍ഫത്തും!! അനുഗൃഹീതമായെന്ന് നരേന്‍